
റിപ്പോര്‍ട്ട്
ശസ്ത്രക്രിയയ്ക്കിടെ രോഗിയുടെ വയറ്റിൽ കത്രിക കുടുങ്ങിയ സംഭവത്തിൽ തെളിവു നൽകാൻ ഹാജരാകണമെന്നാവശ്യപ്പെട്ട് മരിച്ചയാൾക്കു നോട്ടീസ്
By ന്യൂസ് ഡെസ്ക്
•
February 26, 2026
തൃശൂർ: മെഡിക്കൽ കോളജ് ആശുപത്രിയിൽ അഞ്ചു വർഷംമുന്പ് ശസ്ത്രക്രിയയ്ക്കിടെ രോഗിയുടെ വയറ്റിൽ കത്രിക കുടുങ്ങിയ സംഭവത്തിൽ തെളിവു നൽകാൻ ഹാജരാകണമെന്നാവശ്യപ്പെട്ട് മരിച്ചയാൾക്കു നോട്ടീസ്.ഓട്ടോഡ്രൈവറായിരുന്ന കൂർക്കഞ്ചേരി സ്വദേശി ജോസഫ് പോളിന്റെ (53)വയറ്റിലാണു കത്രിക മറന്നുവച്ചത്. 2025...
Read full story

