
റിപ്പോര്‍ട്ട്
കലൂര്‍ സ്റ്റേഡിയത്തില്‍ നടക്കാനിറങ്ങിയ നടിയെ തടഞ്ഞു നിര്‍ത്തി കയറി പിടിച്ച കേസില്‍ പ്രതി അറസ്റ്റില്‍
കലൂര്‍| കലൂര്‍ സ്റ്റേഡിയത്തില്‍ നടക്കാനിറങ്ങിയ നടിയെ തടഞ്ഞു നിര്‍ത്തി കയറി പിടിച്ച കേസില്‍ പ്രതി അറസ്റ്റില്‍. കതൃക്കടവ് സ്വദേശി വിപിന്‍ റോയ് ആണ് അറസ്റ്റിലായത്. പ്രതിയെ പാലാരിവട്ടം പോലീസ് ആണ് പിടികൂടിയത്. മാർച്ച് 19...
