
റിപ്പോര്‍ട്ട്
അസ്വാഭാവിക ശാരീരിക ബന്ധത്തിനിടെ കഴുത്തിൽ കയർ കുരുങ്ങി യുവാവ് മരിച്ചു
By ന്യൂസ് ഡെസ്ക്
•
January 10, 2021
നാഗ്പൂർ: അവിഹിത ശാരീരിക ബന്ധത്തിനിടെ കഴുത്തിൽ കയർ കുരുങ്ങി യുവാവ് മരിച്ചു. വെള്ളിയാഴ്ച(08/01/21) പുലർച്ചെ നഗരത്തിൽ 30 കാരനായ ഒരാൾ വിചിത്രമായ രീതിയിൽ ശാരീരിക ബന്ധത്തിന് ശ്രമിച്ചതിനെ തുടർന്ന് കയർ കഴുത്തിൽ മുറുകി ശ്വാസംമുട്ടി മരിച്ചുവെന്ന് നാഗ്പൂർ പോലീസ് പറഞ്ഞു. നാഗ്പൂരിലെ...
Read full story

