കോവിഡ്: 1,700 പോയിന്റ് ഇടിഞ്ഞ് സെന്‍സെക്സ്

ന്യൂഡല്‍ഹി: ഒരിടവേളകയ്ക്കു ശേഷം രാജ്യത്ത് കോവിഡ് കേസുകളുടെ എണ്ണം ക്രമാതീതമായി വര്‍ധിച്ചത് ഓഹിരി വിപണിയിലും പ്രതിഫലിക്കുന്നു. വീണ്ടും രാജ്യം ലോക്ക്ഡൗണിലേക്കു നീങ്ങുമോയെന്ന ആശങ്ക കാരണം വിപണികളില്‍ അനുഭവപ്പെട്ട വില്‍പ്പനസമ്മര്‍ദവും ലാഭമെടുപ്പും സെന്‍സെക്സ് 1,700 പോയിന്റ് ഇടിച്ചു താഴ്ത്തി.24 മണിക്കൂറിനുള്ളില്‍ രാജ്യത്തെ കോവിഡ് …

കോവിഡ്: 1,700 പോയിന്റ് ഇടിഞ്ഞ് സെന്‍സെക്സ് Read More