ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സന്‍ വിവാഹിതനായി: ചടങ്ങുകള്‍ നടന്നത് രഹസ്യമായി

ലണ്ടന്‍: ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സനും കാമുകി കാരി സിമണ്ട്‌സും വിവാഹിതരായി. വെസ്റ്റ് മിനിസ്റ്റര്‍ കത്തീഡ്രലില്‍ വച്ചായിരുന്നു വിവാഹം. അതേസമയം സംഭവത്തെ കുറിച്ച് പ്രധാനമന്ത്രിയുടെ ഓഫിസ് ഇതുവരെ പ്രതികരിച്ചിട്ടില്ല. സെന്‍ട്രല്‍ ലണ്ടനില്‍ നടന്ന ചടങ്ങ് രഹസ്യസ്വഭാവമുള്ളതായതിനാല്‍ അവസാന നിമിഷം വരെ അതിഥികളെ …

ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സന്‍ വിവാഹിതനായി: ചടങ്ങുകള്‍ നടന്നത് രഹസ്യമായി Read More