മയക്കുമരുന്നുശേഖരം പിടികൂടി
പഴയങ്ങാടി: വന്‍ മയക്കുമരുന്ന് ശേഖരം പിടികൂടി. പഴയങ്ങാടി ബിവി റോഡിന് സമീപത്ത് എസ് പി ജംഷിദ് എന്നയാളടെ വീട്ടില്‍ നിന്നാണ് 45.39 ഗ്രാം എംഡിഎം.എ, 42.28 ഗ്രാം ചരസ്, 20 ഗ്രാം കഞ്ചാവ്, 10.55.ഗ്രാം കൊക്കൈന്‍ എന്നിവ പിടികൂടിയത്. തളിപ്പറമ്പ്,മടായി, മാട്ടൂല്‍,മുട്ടം …
മയക്കുമരുന്നുശേഖരം പിടികൂടി Read More