ബം​ഗ​ളൂ​രു: ന​ഗ​ര​ത്തി​ലെ തി​ര​ക്കേ​റി​യ റോ​ഡി​ൽ മ​ദ്യ​പി​ച്ചു​കൊ​ണ്ട് ഇ​രു​ച​ക്ര​വാ​ഹ​ന​ത്തി​ൽ യാ​ത്ര ചെ​യ്ത ഡോ​ക്ട​ർ​മാ​ർ അ​റ​സ്റ്റി​ൽ. മാർച്ച് 22 ഞാ​യ​റാ​ഴ്ച രാ​ത്രി ജ​യ​ദേ​വ ജം​ഗ്ഷ​നും ബി​ടി​എം ലേ​ഔ​ട്ടി​നും ഇ​ട​യി​ലാ​ണ് സം​ഭ​വം.സം​ഭ​വ​ത്തി​ന്‍റെ ദൃ​ശ്യ​ങ്ങ​ൾ വൈ​റ​ലാ​യി​രു​ന്നു. മൂ​ന്ന് പേ​ർ ഇ​രു​ച​ക്ര​വാ​ഹ​ന​ത്തി​ൽ സ​ഞ്ച​രി​ക്കു​ന്ന​തും പു​റ​കി​ൽ ഇ​രി​ക്കു​ന്ന​യാ​ൾ ബി​യ​ർ കു​ടി​ക്കു​ന്ന​തു​മാ​ണ്...
Read full story
ന്യൂ​ഡ​ൽ​ഹി: റോ​ഡി​ൽ കു​ഴ​ഞ്ഞു​വീ​ണ ​ആളുടെ പ​ക്ക​ൽ നി​ന്ന് ഫോ​ൺ അ​ട​ക്ക​മു​ള്ള​വ മോ​ഷ്ടി​ച്ച് വ​ഴി​യാ​ത്ര​ക്കാ​ര​ൻ. ഡ​ൽ​ഹി​യി​ലെ ര​ൺ​ഹോ​ല​യി​ലെ വി​കാ​സ് ന​ഗ​റി​ൽ ജനുവരി 31 ശ​നി​യാ​ഴ്ച പു​ല​ർ​ച്ചെ നാ​ലോ​ടെ​യാ​ണ് സം​ഭ​വം. റോ​ഡി​ൽ കു​ഴ​ഞ്ഞു​വീ​ണ​യാ​ളു​ടെ പ​ക്ക​ൽ​നി​ന്ന് സ്കൂ​ട്ട​റി​ലെ​ത്തി​യ ര​ണ്ട് പേ​ർ മൊ​ബൈ​ൽ ഫോ​ൺ അ​ട​ക്കം മോ​ഷ്ടി​ക്കു​ന്ന​തി​ന്‍റെ...
Read full story
വിഴിഞ്ഞം: തെരുവുനായ കുറുകെ ചാടിയതിനെ തുടര്‍ന്ന് ബൈക്ക് നിയന്ത്രണംവിട്ട് മറിഞ്ഞുണ്ടായ അപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്നയാള്‍ മരിച്ചു. കോട്ടുകാല്‍ മുളളുമുക്ക് മണലി മരിയന്‍ വില്ലയില്‍ എ. ജോസ്(62) ആണ് മരിച്ചത്. സെപ്തംബർ 27-ന് ഉച്ചക്കായിരുന്നു അപകടം. തെരുവുനായ കുറുകെ ചാടിയതാണ് അപകടത്തിനുകാരണം പുളിങ്കുടിയിലെ സ്വകാര്യ റിസോര്‍ട്ടിലെ...
Read full story
ഇടുക്കി | കനത്ത മഴയെ തുടര്‍ന്ന് ഇടുക്കി ദേവികുളം ഗ്യാപ്പ് റോഡില്‍ മണ്ണിടിച്ചില്‍. മെയ് 12 ന് വൈകിട്ട് നാലോടെയാണ് സംഭവം. ഗതാഗതം മണിക്കൂറുകളോളം ഭാഗികമായി തടസ്സപ്പെട്ടു. വിനോദ സഞ്ചാരികളടക്കം വഴിയില്‍ കുടുങ്ങി. ഈ സമയം വാഹനങ്ങളൊന്നും ഇതുവഴി പോകാതിരുന്നതിനാല്‍ വന്‍...
Read full story