രാ​ജ​സ്ഥാ​നി​ലെ ജ​ൽ ജീ​വ​ൻ മി​ഷ​ൻ അ​ഴി​മ​തി​ : ഐ​എ​എ​സ് മു​ൻ ഉ​ദ്യോ​ഗ​സ്ഥ​ൻ സു​ബോ​ധ് അ​ഗ​ർ​വാ​ൾ റി​മാ​ൻ​ഡിൽ

ജ​യ്പു​ർ: രാ​ജ​സ്ഥാ​നി​ലെ ജ​ൽ ജീ​വ​ൻ മി​ഷ​ൻ (ജെ​ജെ​എം) അ​ഴി​മ​തി​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് അ​റ​സ്റ്റി​ലാ​യ ഐ​എ​എ​സ് മു​ൻ ഉ​ദ്യോ​ഗ​സ്ഥ​ൻ സു​ബോ​ധ് അ​ഗ​ർ​വാ​ളി​നെ മൂ​ന്ന് ദി​വ​സ​ത്തേ​ക്ക് റി​മാ​ൻ​ഡ് ചെ​യ്തു. അ​ഴി​മ​തി വി​രു​ദ്ധ ബ്യൂ​റോ (എ​സി​ബി) അ​ഞ്ച് ദി​വ​സ​ത്തെ റി​മാ​ൻ​ഡ് ആ​ണ് ആ​വ​ശ്യ​പ്പെ​ട്ട​ത്. വ​ലി​യ തോ​തി​ലു​ള്ള ത​ട്ടി​പ്പും …

രാ​ജ​സ്ഥാ​നി​ലെ ജ​ൽ ജീ​വ​ൻ മി​ഷ​ൻ അ​ഴി​മ​തി​ : ഐ​എ​എ​സ് മു​ൻ ഉ​ദ്യോ​ഗ​സ്ഥ​ൻ സു​ബോ​ധ് അ​ഗ​ർ​വാ​ൾ റി​മാ​ൻ​ഡിൽ Read More

ഷിംജിത മുസ്തഫയുടെ ജാമ്യാപേക്ഷ കോടതി തള്ളി

കോഴിക്കോട് | ബസ് യാത്രക്കിടെ ലൈംഗികാതിക്രമം നടത്തിയെന്നാരോപിച്ച് സമൂഹിക മാധ്യമത്തില്‍ വിഡിയോ പ്രചരിപ്പിച്ചതിനെ തുടര്‍ന്ന് കോഴിക്കോട് സ്വദേശി ദീപക് ആത്മഹത്യ ചെയ്ത സംഭവത്തില്‍ റിമാന്‍ഡില്‍ കഴിയുന്ന ഷിംജിത മുസ്തഫയുടെ ജാമ്യാപേക്ഷ കോടതി തള്ളി കുന്നമംഗലം മജിസ്‌ട്രേറ്റ് കോടതിയുടേതാണ് നടപടി. കേസന്വേഷണം പ്രാരംഭഘട്ടത്തിലാണെന്നും …

ഷിംജിത മുസ്തഫയുടെ ജാമ്യാപേക്ഷ കോടതി തള്ളി Read More

രാഹുല്‍ മാങ്കൂട്ടത്തില്‍ എം എല്‍ എ റിമാന്‍ഡില്‍

പത്തനംതിട്ട | മൂന്നാം ബലാത്സംഗ കേസില്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ എം എല്‍ എ റിമാന്‍ഡിലായി. പത്തനംതിട്ട ജില്ലാ കോടതിയാണ് 14 ദിവസത്തേക്ക് രാഹുലിനെ റിമാന്‍ഡ് ചെയ്തത്. കേസില്‍ ജനുവരി 10 ശനിയാഴ്ച അര്‍ധരാത്രിയാണ് രാഹുലിനെ അറസ്റ്റ് ചെയ്തത്. രാഹുലിന്റെ ജാമ്യാപേക്ഷ തള്ളിക്കൊണ്ടാണ് …

രാഹുല്‍ മാങ്കൂട്ടത്തില്‍ എം എല്‍ എ റിമാന്‍ഡില്‍ Read More

നെന്മാറ ഇരട്ടക്കൊലക്കേസ്‌ പ്രതി ചെന്താമരയെ 14 ദിവസത്തേയ്‌ക്ക്‌ റിമാന്‍ഡ്‌ ചെയതു

പാലക്കാട്‌ : നെന്‍മാറ ഇരട്ടക്കൊലക്കേസ്‌ പ്രതി ചെന്താമരയെ 14 ദിവസത്തേയ്‌ക്ക്‌ ആലത്തൂര്‍ ജുഡീഷ്യല്‍ ഫസ്റ്റ്‌ക്ലാസ്‌ മജിസ്‌ട്രേറ്റ്‌ കോടതി റിമാന്‍ഡ്‌ ചെയ്‌ത്‌ു.പ്രതിയെ ആലത്തൂര്‍ സബ്‌ജയിലിലേക്കു മാറ്റി. ഫെബ്രുവരി മൂന്നിന്‌ കസ്റ്റഡിയില്‍ വാങ്ങാനാണ്‌ പോലീസ്‌ തീരുമാനം. ഒരു കുറ്റബോധവുമില്ലാതെയാണ്‌ പ്രതി കോടതിയില്‍ നിന്നത്‌. എത്രയും …

നെന്മാറ ഇരട്ടക്കൊലക്കേസ്‌ പ്രതി ചെന്താമരയെ 14 ദിവസത്തേയ്‌ക്ക്‌ റിമാന്‍ഡ്‌ ചെയതു Read More