പി.സി.ജോര്‍ജിന്റെ മകന്‍ ഷോണ്‍ ജോര്‍ജ് പൂഞ്ഞാറില്‍ മത്സരിക്കുന്നു

കോട്ടയം: തദ്ദേശ തെരഞ്ഞെടുപ്പില്‍ ആദ്യ സ്ഥാനാര്‍ത്ഥി പട്ടികയുമായി ജനപക്ഷം. പിസി ജോര്‍ജിന്റെ മകന്‍ ഷോണ്‍ ജോര്‍ജ് ജില്ലാ പഞ്ചായത്ത് പൂഞ്ഞാര്‍ ഡിവിഷനില്‍ കന്നിപ്പോരട്ടത്തിന് തയ്യാറായി. മുണ്ടക്കയത്ത് കെ.കെ രാജമ്മ, എരുമേലിയില്‍ അനീഷ് വാഴപ്പളളി എന്നിവര്‍ മത്സരിക്കും. ഭരണങ്ങാനത്തെ സ്ഥാനാര്‍ത്ഥിയെ അടുത്ത ദിവസം …

പി.സി.ജോര്‍ജിന്റെ മകന്‍ ഷോണ്‍ ജോര്‍ജ് പൂഞ്ഞാറില്‍ മത്സരിക്കുന്നു Read More