പോലീസ് സ്‌റ്റേഷനുകളില്‍ സിസിടിവി സ്ഥാപിക്കാന്‍ സുപ്രീം കോടതി ഉത്തരവ്
ന്യൂ ഡല്‍ഹി: പോലീസ് സ്‌റ്റേഷനുകള്‍ ,കേന്ദ്ര അന്വേഷണ ഏജന്‍സികളായ സിബിഐ. എന്‍ഐഎ, ഇഡി ഉള്‍പ്പടെയുളള എല്ലാ അന്വേഷണ ഏജന്‍സികളിലും സിസി ടിവിയും ശബ്ദ റെക്കാര്‍ഡിംഗ് സംവിധാനവും സ്ഥാപിക്കാന്‍ സുപ്രീം കോടതി ഉത്തരവ്. ഭരണഘടനയിലെ 21-ാം വകുപ്പുപ്രകാരം വ്യക്തി സ്വാതന്ത്ര്യത്തിനുളള മൗലീകാവകാശങ്ങള്‍ സംരക്ഷിക്കുന്നതിനായാണ് …
പോലീസ് സ്‌റ്റേഷനുകളില്‍ സിസിടിവി സ്ഥാപിക്കാന്‍ സുപ്രീം കോടതി ഉത്തരവ് Read More