
റിപ്പോര്‍ട്ട്
സിഡ്‌നി: ഓസ്‌ട്രേലിയന്‍ കവിയുടെ സ്വകാര്യ ശേഖരത്തില്‍ നിന്നും 120 വര്‍ഷം പഴക്കമുളള ചോക്ലേറ്റ് കണ്ടെത്തി. പ്രമുഖ കവി ആന്‍ഡ്രൂ ബാര്‍ട്ടണ്‍ പാറ്റേഴ്‌സണ്‍ എന്ന ബാന്‍ജോ പാറ്റേഴ്‌സന്റെ സ്വകാര്യ ശേഖരത്തില്‍ നിന്നാണ് ഒന്നേകാല്‍ നൂറ്റാണ്ടോളം പഴക്കമുളള...
