പെട്രോള്‍ ബോംബ് പൊട്ടിത്തെറിച്ച് ഏഴ് വയസുകാരന്‍ മരിച്ചു
ബര്‍ദ്വാന്‍: ബംഗാളിലെ ബര്‍ദ്വാനില്‍ പെട്രോള്‍ ബോംബ് പൊട്ടിത്തെറിച്ച് ഏഴ് വയസുകാരന്‍ കൊല്ലപ്പെട്ടു.22/03/21 തിങ്കളാഴ്ച രാവിലെ 11 മണിയോടെ സുഭാസ്പള്ളി പ്രദേശത്തായിരുന്നു സംഭവം. വീടിന് സമീപം കളിച്ചുകൊണ്ടിരിക്കുകയായിരുന്ന കുട്ടികള്‍ പെട്രോള്‍ ബോംബ് സൂക്ഷിച്ചിരുന്ന പൊതിയില്‍ തട്ടിയപ്പോഴാണ് സ്ഫോടനമുണ്ടായതെന്ന് പോലീസ് പറഞ്ഞു. സ്ഫോടന ശബ്ദം …
പെട്രോള്‍ ബോംബ് പൊട്ടിത്തെറിച്ച് ഏഴ് വയസുകാരന്‍ മരിച്ചു Read More