പാലക്കാട് വടക്കഞ്ചേരിയില്‍ വീടിനുള്ളിലെ ലോക്കര്‍ തകര്‍ത്ത് 45 പവന്റെ സ്വര്‍ണം കവര്‍ന്നു
പാലക്കാട് | വീടിനുള്ളിലെ ലോക്കര്‍ തകര്‍ത്ത് 45 പവന്റെ സ്വര്‍ണം കവര്‍ന്നു. പാലക്കാട് വടക്കഞ്ചേരി പന്നിയങ്കര ശങ്കരന്‍കണ്ണന്‍തോട് പ്രസാദിന്റെ വീട്ടിലാണ് മോഷണം നടന്നത്. .വീട്ടിലെ മുകളിലെ നിലയില്‍ ലോക്കറില്‍ സൂക്ഷിച്ച ആഭരണമാണ് കവര്‍ന്നത്. മോഷ്ടാവിന്റെ സി സി ടി വി ദൃശ്യങ്ങളും …
പാലക്കാട് വടക്കഞ്ചേരിയില്‍ വീടിനുള്ളിലെ ലോക്കര്‍ തകര്‍ത്ത് 45 പവന്റെ സ്വര്‍ണം കവര്‍ന്നു Read More