ആലപ്പുഴയിലും കർഷകർക്ക് ഭീഷണിയായി കാട്ടുപന്നിയും കാട്ടുപോത്തും
ചാരുംമൂട് : ആലപ്പുഴ നൂറനാട് ജനവാസ മേഖലയിൽ ഭീതി പരത്തി കാട്ടുപോത്ത് നിരത്തിലിറങ്ങി. നൂറനാട് ലെപ്രസി സാനിട്ടോറിയം ഭാഗത്താണ് ഫെബ്രുവരി 24 ന് പുലർച്ചെ കാട്ടുപോത്തിനെ കണ്ടത്. ലെപ്രസി സാനിട്ടോറിയത്തിന്‍റെ മതിൽ അവസാനിക്കുന്ന ഭാഗത്തു കെപി റോഡരികിൽ വലിയ കാട്ടുപോത്തിനെ കണ്ടതോടെ …
ആലപ്പുഴയിലും കർഷകർക്ക് ഭീഷണിയായി കാട്ടുപന്നിയും കാട്ടുപോത്തും Read More