ബാലുശ്ശേരി മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാർഥി വോട്ടെണ്ണൽ ദിവസം നേപ്പാളിൽ

ഷൂട്ടിംഗിനായി വിദേശത്തുപോയ ബാലുശ്ശേരി മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാർഥി നടൻ ധർമ്മജൻ ബോൾഗാട്ടി നേപ്പാളിൽ കുടുങ്ങി . ഇന്ത്യയിലേക്കുള്ള യാത്രാ വിലക്ക് വന്നതോടെ ധർമ്മജൻ ബോൾഗാട്ടിക്ക് ഇന്നത്തെ വോട്ടെണ്ണലിൽ സാക്ഷ്യംവഹിക്കാൻ മണ്ഡലത്തിൽ എത്താനാവില്ല എന്ന് റിപ്പോർട്ടുകൾ . വിദേശരാജ്യങ്ങളിലേക്ക് പോയി വരുന്ന പല …

ബാലുശ്ശേരി മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാർഥി വോട്ടെണ്ണൽ ദിവസം നേപ്പാളിൽ Read More