എ​​​യ്ഡ​​​ഡ് അ​​​ധ്യാ​​​പ​​​ക​​​രോടുളള അ​​​വ​​​ഗ​​​ണ​​​ന ത​​​ദ്ദേ​​​ശ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പ് ഫ​​​ല​​​ങ്ങ​​​ളി​​​ല്‍ പ്ര​​​തി​​​ഫ​​​ലി​​​ച്ച​​​താ​​​യി കേ​​​ര​​​ള എ​​​യ്ഡ​​​ഡ് ടീ​​​ച്ചേ​​​ഴ്‌​​​സ് ക​​​ള​​​ക്ടീ​​​വ് സം​​​സ്ഥാ​​​ന ക​​​മ്മി​​​റ്റി

കൊ​​​ച്ചി: ക​​​ഴി​​​ഞ്ഞ നാ​​​ലു വ​​​ര്‍ഷ​​​മാ​​​യി സം​​​സ്ഥാ​​​ന​​​ത്തെ 25,000ത്തോ​​​ളം വ​​​രു​​​ന്ന എ​​​യ്ഡ​​​ഡ് അ​​​ധ്യാ​​​പ​​​ക​​​ര്‍ നേ​​​രി​​​ടു​​​ന്ന നി​​​യ​​​മ​​​ന​​​നി​​​ഷേ​​​ധ​​​വും ക​​​ടു​​​ത്ത സാ​​​മ്പ​​​ത്തി​​​ക​​​ പ്ര​​​തി​​​സ​​​ന്ധി​​​യും ഭ​​​ര​​​ണ​​​കൂ​​​ട​​​ത്തി​​​ന്‍റെ അ​​​വ​​​ഗ​​​ണ​​​ന​​​യും ത​​​ദ്ദേ​​​ശ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പ് ഫ​​​ല​​​ങ്ങ​​​ളി​​​ല്‍ പ്ര​​​തി​​​ഫ​​​ലി​​​ച്ച​​​താ​​​യി കേ​​​ര​​​ള എ​​​യ്ഡ​​​ഡ് ടീ​​​ച്ചേ​​​ഴ്‌​​​സ് ക​​​ള​​​ക്ടീ​​​വ് സം​​​സ്ഥാ​​​ന ക​​​മ്മി​​​റ്റി വി​​​ല​​​യി​​​രു​​​ത്തി. നി​​​യ​​​മ​​​സ​​​ഭാ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​ലും തി​​​രി​​​ച്ച​​​ടി …

എ​​​യ്ഡ​​​ഡ് അ​​​ധ്യാ​​​പ​​​ക​​​രോടുളള അ​​​വ​​​ഗ​​​ണ​​​ന ത​​​ദ്ദേ​​​ശ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പ് ഫ​​​ല​​​ങ്ങ​​​ളി​​​ല്‍ പ്ര​​​തി​​​ഫ​​​ലി​​​ച്ച​​​താ​​​യി കേ​​​ര​​​ള എ​​​യ്ഡ​​​ഡ് ടീ​​​ച്ചേ​​​ഴ്‌​​​സ് ക​​​ള​​​ക്ടീ​​​വ് സം​​​സ്ഥാ​​​ന ക​​​മ്മി​​​റ്റി Read More

കള്ളവോട്ടിന് ശ്രമിച്ചാല്‍ ഒരു വര്‍ഷം വരെ തടവും പിഴയും ലഭിക്കുമെന്ന് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന്‍

തിരുവനന്തപുരം | തദ്ദേശ തിരഞ്ഞെടുപ്പില്‍ കള്ളവോട്ടിന് ശ്രമിച്ചാല്‍ കര്‍ശന നടപടിയെന്ന് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന്റെ മുന്നറിയിപ്പ്. ഒന്നിലധികം വോട്ട് ചെയ്യുന്നതും ആള്‍മാറാട്ടം നടത്തുന്നതും ശിക്ഷാര്‍ഹമാണെന്നും കുറ്റക്കാര്‍ക്ക് ഭാരതീയ ന്യായസംഹിതയിലെ 174 വകുപ്പ് പ്രകാരം ഒരു വര്‍ഷം വരെ തടവും പിഴയും ലഭിക്കുമെന്നും …

കള്ളവോട്ടിന് ശ്രമിച്ചാല്‍ ഒരു വര്‍ഷം വരെ തടവും പിഴയും ലഭിക്കുമെന്ന് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന്‍ Read More