ന്യൂഡല്‍ഹി: ഒരു ഇടവേളയ്ക്കു ശേഷം രാജ്യത്തെ കൊവിഡ് കേസുകളില്‍ വന്‍ വര്‍ദ്ധനവ്. 26/03/21 വെള്ളിയാഴ്ച വൈകിട്ട് അവസാനിച്ച 24 മണിക്കൂറിനുള്ളില്‍ അരലക്ഷത്തിലധികം കേസുകളാണ് രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തത്. 62,258 പുതിയ കൊവിഡ് കേസുകളാണ് ഈ...
Read full story