
റിപ്പോര്‍ട്ട്
ബുള്ളറ്റ് ഓടയിൽ വീണുണ്ടായ അപകടത്തിൽ സഹോദരങ്ങൾ മരിച്ചു
By ന്യൂസ് ഡെസ്ക്
•
March 16, 2026
തിരുവനന്തപുരം: ബുള്ളറ്റ് തെന്നി ഓടയിൽ വീണ് സഹോദരങ്ങൾ മരിച്ചു. പുല്ലെയിൽ സ്വദേശികളായ അഭി (22), അനുജൻ അഭിഷേക് (20)എന്നിവരാണ് മരിച്ചത്. കിളിമാനൂരിൽ മാർച്ച് 16 തിങക്ളാഴ്ച രാവിലെ 6.30നായിരുന്നു അപകടം. ഉടൻതന്നെ ഇവരെ കേശവദാസപുരത്തുള്ള...
Read full story

