
General
കരിപ്പൂര്‍ വിമാനത്താവളത്തിലെ ഹജ്ജ് എംബാര്‍ക്കേഷന്‍ പോയിന്റ് നിലനിര്‍ത്തണമെന്ന് കുഞ്ഞാലിക്കുട്ടി
By ന്യൂസ് ഡെസ്ക്
•
November 10, 2020
ന്യൂഡല്‍ഹി: കരിപ്പൂര്‍ വിമാനത്താവളത്തിലെ ഹജ്ജ് എംബാര്‍ക്കേഷന്‍ പോയിന്റ് നിലനിര്‍ത്തണമന്ന് ആവശ്യപ്പെട്ട് പികെ കുഞ്ഞാലിക്കുട്ടി എംപി പ്രധാന മന്ത്രി നരേന്ദ്ര മോദിക്ക് കത്തെഴുതി. ഈ സൗകര്യം എടുത്തുകളഞ്ഞത് വടക്കന്‍ കേരളത്തിലെ ഹജ്ജ് തീര്‍ത്ഥാടകരെ ദുരിതത്തിലാക്കുമെന്ന അദ്ദേഹം...
Read full story


