ഇടുക്കിയിലെ 5,000 ചതുരശ്ര അടി വരെയുള്ള വാണിജ്യ കെട്ടിടങ്ങൾ സൗജന്യമായി ക്രമപ്പെടുത്തും
തിരുവനന്തപുരം: ഇടുക്കിയിൽ ഭൂപതിവു ചട്ടം ലംഘിച്ചു നിർമിച്ച 5,000 ചതുരശ്ര അടിവരെ വിസ്തീർണമുള്ള വ്യാപാര-വാണിജ്യ കെട്ടിടങ്ങളും സൗജന്യമായി ക്രമപ്പെടുത്തി നൽകാനുള്ള പെർമിഷൻ ചട്ടങ്ങൾക്ക് മന്ത്രിസഭാ യോഗം അംഗീകാരം നൽകി. 5,000 ചതുരശ്രയടിവരെയുള്ള വ്യാപാര വാണിജ്യ കെട്ടിടങ്ങൾ അപേക്ഷാ ഫീസ് മാത്രം നൽകി …
ഇടുക്കിയിലെ 5,000 ചതുരശ്ര അടി വരെയുള്ള വാണിജ്യ കെട്ടിടങ്ങൾ സൗജന്യമായി ക്രമപ്പെടുത്തും Read More