
റിപ്പോര്‍ട്ട്
കേന്ദ്ര റെയില്‍വേ സഹമന്ത്രിയുടെ ഉത്തരങ്ങളെല്ലാം ഹിന്ദിയില്‍ : പ്രതിഷേധം അറിയിച്ച് ജോണ്‍ ബ്രിട്ടാസ് എംപി
By ന്യൂസ് ഡെസ്ക്
•
November 4, 2024
ന്യൂഡല്‍ഹി: കേന്ദ്ര റെയില്‍വേ സഹമന്ത്രി രവ്‌നീത് സിംഗ് ബിട്ടുവിന്റെ ഉത്തരങ്ങളെല്ലാം ഹിന്ദിയില്‍ മാത്രം നല്‍കുന്നതില്‍ പ്രതിഷേധം അറിയിച്ച് ജോണ്‍ ബ്രിട്ടാസ് എംപി. പ്രതിഷേധസൂചകമായി മന്ത്രിക്ക് എംപി മലയാളത്തില്‍ കത്തയച്ചു. ''യൂണിയൻ ഗവണ്‍മെൻ്റില്‍ നിന്ന് ദക്ഷിണേന്ത്യൻ...
Read full story

