തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പു ക​​​മ്മീ​​​ഷ​​​ണ​​​ർമാരുടെ നി​​​യ​​​മ​​​നം ചോ​​​ദ്യം ചെ​​​യ്യു​​​ന്ന ഹ​​​ർ​​​ജി​​​ക​​​ൾ പ​​​രി​​​ഗ​​​ണി​​​ക്കു​​​ന്ന ബെ​​​ഞ്ചി​​​ൽ​​​നി​​​ന്നു ചീ​​​ഫ് ജ​​​സ്റ്റീ​​​സ് പി​​​ന്മാ​​​റി

ന്യൂ​​​ഡ​​​ൽ​​​ഹി: മു​​​ഖ്യ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പു ക​​​മ്മീ​​​ഷ​​​ണ​​​റു​​​ടെ​​​യും ക​​​മ്മീ​​​ഷ​​​ണ​​​ർ​​​മാ​​​രു​​​ടെ​​​യും നി​​​യ​​​മ​​​നം ചോ​​​ദ്യം ചെ​​​യ്യു​​​ന്ന വി​​​വി​​​ധ ഹ​​​ർ​​​ജി​​​ക​​​ൾ പ​​​രി​​​ഗ​​​ണി​​​ക്കു​​​ന്ന ബെ​​​ഞ്ചി​​​ൽ​​​നി​​​ന്നു ചീ​​​ഫ് ജ​​​സ്റ്റീ​​​സ് സൂ​​​ര്യ​​​കാ​​​ന്ത് പി​​​ന്മാ​​​റി. ജ​​​സ്റ്റീ​​​സു​​​മാ​​​രാ​​​യ ജോ​​​യ്മ​​​ല്യ ബാ​​​ഗ്ചി, വി​​​പു​​​ൽ എം. ​​​പ​​​ഞ്ചോ​​​ളി എ​​​ന്നി​​​വ​​​ർ​​​ക്കൊ​​​പ്പം കേ​​​സ് പ​​​രി​​​ഗ​​​ണി​​​ക്കാ​​​ൻ തീ​​​രു​​​മാ​​​നി​​​ച്ചെ​​​ങ്കി​​​ലും പി​​​ന്മാ​​​റു​​​ന്നു​​​വെ​​​ന്ന് ചീ​​​ഫ് ജ​​​സ്റ്റീ​​​സ് വ്യ​​​ക്ത​​​മാ​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു. …

തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പു ക​​​മ്മീ​​​ഷ​​​ണ​​​ർമാരുടെ നി​​​യ​​​മ​​​നം ചോ​​​ദ്യം ചെ​​​യ്യു​​​ന്ന ഹ​​​ർ​​​ജി​​​ക​​​ൾ പ​​​രി​​​ഗ​​​ണി​​​ക്കു​​​ന്ന ബെ​​​ഞ്ചി​​​ൽ​​​നി​​​ന്നു ചീ​​​ഫ് ജ​​​സ്റ്റീ​​​സ് പി​​​ന്മാ​​​റി Read More

യുപിഐ ഇ​ട​പാ​ടു​ക​ൾ​ക്കു കൂ​ടു​ത​ൽ സു​ര​ക്ഷ ഉ​റ​പ്പാ​ക്കു​ന്ന​തിനായി വ​ൻ പ​രി​ഷ്കാ​ര​വു​മാ​യി റി​സ​ർ​വ് ബാ​ങ്കും കേ​ന്ദ്ര സ​ർ​ക്കാ​രും

പ​ര​വൂ​ർ:യുപിഐ ഇ​ട​പാ​ടു​ക​ൾ​ക്ക് സുരക്ഷ ഉറപ്പാക്കുന്നതിന്‍റെ ഭാഗമായി ബയോമെട്രിക് പരിശോധനയും ഒടിപിയും നിർബന്ധമാക്കുന്നു. ഏ​കീ​കൃ​ത പേ​യ്‌​മെ​ന്‍റ് ഇ​ന്‍റ​ർ​ഫേ​സ് (യു​പി​ഐ) നി​യ​മ​ങ്ങ​ളി​ൽ വ​ൻ പ​രി​ഷ്കാ​ര​വു​മാ​യി റി​സ​ർ​വ് ബാ​ങ്കും കേ​ന്ദ്ര സ​ർ​ക്കാ​രും രംഗത്തുവന്നു. .ഗൂ​ഗി​ൾ പേ, ​ഫോ​ൺ പേ, ​പേ​ടി​എം തു​ട​ങ്ങി​യ എ​ല്ലാ യു​പി​ഐ ആ​പ്പു​ക​ൾ​ക്കും …

യുപിഐ ഇ​ട​പാ​ടു​ക​ൾ​ക്കു കൂ​ടു​ത​ൽ സു​ര​ക്ഷ ഉ​റ​പ്പാ​ക്കു​ന്ന​തിനായി വ​ൻ പ​രി​ഷ്കാ​ര​വു​മാ​യി റി​സ​ർ​വ് ബാ​ങ്കും കേ​ന്ദ്ര സ​ർ​ക്കാ​രും Read More

ചി​​​​കി​​​​ത്സാ​​​​പ്പി​​​​ഴ​​​​വില്‍ വി​​​​ദ്യാ​​​​ര്‍​ത്ഥി​​​​നി​​​​യു​​​​ടെ കൈ ​​​​മു​​​​റി​​​​ച്ചു​​​മാ​​​​റ്റേ​​​​ണ്ടി വ​​​​ന്ന സം​​​​ഭ​​​​വം : കുട്ടിക്ക് 21 വ​​​​യ​​​​സാ​​​​കും വ​​​​രെ സൗ​​​​ജ​​​​ന്യ വി​​​​ദ്യാ​​​​ഭ്യാ​​​​സ​​​​വും ചി​​​​കി​​​​ത്സ​​​​യും ഉ​​​​റ​​​​പ്പു​​​​വ​​​​രു​​​​ത്ത​​​​ണ​​​​മെ​​​​ന്ന് ഹൈ​​​​ക്കോ​​​​ട​​​​തി

കൊ​​​​ച്ചി: ചി​​​​കി​​​​ത്സാ​​​​പ്പി​​​​ഴ​​​​വില്‍ വി​​​​ദ്യാ​​​​ര്‍​ത്ഥിനി​​​​യു​​​​ടെ കൈ ​​​​മു​​​​റി​​​​ച്ചു​​​മാ​​​​റ്റേ​​​​ണ്ടി വ​​​​ന്ന സം​​​​ഭ​​​​വ​​​​ത്തി​​​​ല്‍ പാ​​​​ല​​​​ക്കാ​​​​ട് പ​​​​ല്ല​​​​ശ​​​​ന സ്വ​​​​ദേ​​​​ശി​​​​നി​​​​യാ​​​​യ ഒ​​​​മ്പ​​​​തു​​​​ വ​​​​യ​​​​സു​​​​കാ​​​​രി​​​​ക്ക് 21 വ​​​​യ​​​​സാ​​​​കും വ​​​​രെ സൗ​​​​ജ​​​​ന്യ വി​​​​ദ്യാ​​​​ഭ്യാ​​​​സ​​​​വും ചി​​​​കി​​​​ത്സ​​​​യും ഉ​​​​റ​​​​പ്പു​​​​വ​​​​രു​​​​ത്ത​​​​ണ​​​​മെ​​​​ന്ന് ഹൈ​​​​ക്കോ​​​​ട​​​​തി. കു​​​​ട്ടി​​​​യു​​​​ടെ വൈ​​​​ക​​​​ല്യം ഭാ​​​​വി​​​​യി​​​​ല്‍ ജോ​​​​ലി ല​​​​ഭി​​​​ക്കു​​​​ന്ന​​​​തി​​​​ന് ത​​​​ട​​​​സ​​​​മാ​​​​ക​​​​രു​​​​തെ​​​​ന്നും കോ​​​​ട​​​​തി നി​​​​ര്‍​ദേ​​​​ശി​​​​ച്ചു. ചി​​​​കി​​​​ത്സാ​​​പ്പി​​​​ഴ​​​​വി​​​​ന്‍റെ ഭാ​​​​ഗ​​​​മെന്ന് …

ചി​​​​കി​​​​ത്സാ​​​​പ്പി​​​​ഴ​​​​വില്‍ വി​​​​ദ്യാ​​​​ര്‍​ത്ഥി​​​​നി​​​​യു​​​​ടെ കൈ ​​​​മു​​​​റി​​​​ച്ചു​​​മാ​​​​റ്റേ​​​​ണ്ടി വ​​​​ന്ന സം​​​​ഭ​​​​വം : കുട്ടിക്ക് 21 വ​​​​യ​​​​സാ​​​​കും വ​​​​രെ സൗ​​​​ജ​​​​ന്യ വി​​​​ദ്യാ​​​​ഭ്യാ​​​​സ​​​​വും ചി​​​​കി​​​​ത്സ​​​​യും ഉ​​​​റ​​​​പ്പു​​​​വ​​​​രു​​​​ത്ത​​​​ണ​​​​മെ​​​​ന്ന് ഹൈ​​​​ക്കോ​​​​ട​​​​തി Read More

ഇ​ന്ത്യ​യു​ടെ അ​ഭി​മാ​ന​മാ​യ ഏ​കീ​കൃ​ത പേ​യ്‌​മെ​ന്‍റ് ഇ​ന്‍റ​ർ​ഫേ​സ് (യുപിഐ)ഇനി ഇസ്രയേലിലും

ടെ​ൽ അ​വീ​വ്: ഇ​ന്ത്യ​യു​ടെ അ​ഭി​മാ​ന​മാ​യ ഏ​കീ​കൃ​ത പേ​യ്‌​മെ​ന്‍റ് ഇ​ന്‍റ​ർ​ഫേ​സ് ഇ​നി ഇ​സ്രാ​യേ​ലി​ലും ല​ഭ്യ​മാ​കും. ഇ​തോ​ടെ ഇ​രു​രാ​ജ്യ​ങ്ങ​ളി​ലെ​യും ബി​സി​ന​സു​കാ​ർ​ക്കും വി​നോ​ദ​സ​ഞ്ചാ​രി​ക​ൾ​ക്കും ത​ട​സ്സ​മി​ല്ലാ​ത്ത ഡി​ജി​റ്റ​ൽ പേ​യ്‌​മെ​ന്‍റു​ക​ൾ സാ​ധ്യ​മാ​കും. പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യു​ടെ ഇ​സ്രാ​യേ​ൽ സ​ന്ദ​ർ​ശ​ന​ത്തി​നി​ടെ​യാ​ണ് ഈ ​പ്ര​ഖ്യാ​പ​നം. വിവിധ മേഖലകളിൽ സ​ഹ​ക​ര​ണം വ​ർ​ധി​പ്പി​ക്കാ​ൻ ഇ​രു​രാ​ജ്യ​ങ്ങ​ളും …

ഇ​ന്ത്യ​യു​ടെ അ​ഭി​മാ​ന​മാ​യ ഏ​കീ​കൃ​ത പേ​യ്‌​മെ​ന്‍റ് ഇ​ന്‍റ​ർ​ഫേ​സ് (യുപിഐ)ഇനി ഇസ്രയേലിലും Read More

2025-26 വർത്തിൽ രാ​​​ജ്യം 7.8 ശ​​​ത​​​മാ​​​നം വ​​​ള​​​ര്‍ച്ചാ​​​നി​​​ര​​​ക്ക് (ജി​​​ഡി​​​പി) കൈ​​​വ​​​രി​​​ച്ചു

ന്യൂ​​​ഡ​​​ല്‍ഹി: ക​​​ഴി​​​ഞ്ഞ ഏ​​​പ്രി​​​ല്‍ മു​​​ത​​​ല്‍ ഈ​​​ വ​​​ര്‍ഷം മാ​​​ര്‍ച്ച് വ​​​രെ​​​യു​​​ള്ള സാ​​​മ്പ​​​ത്തി​​​ക വ​​​ര്‍ഷ​​​ത്തി​​​ന്‍റെ മൂ​​​ന്നാം​​​പാ​​​ദ​​​ത്തി​​​ല്‍ രാ​​​ജ്യം 7.8 ശ​​​ത​​​മാ​​​നം വ​​​ള​​​ര്‍ച്ചാ​​​നി​​​ര​​​ക്ക് (ജി​​​ഡി​​​പി) കൈ​​​വ​​​രി​​​ച്ചു.2022-23 അ​​​ടി​​​സ്ഥാ​​​ന​​​വ​​​ര്‍ഷ​​​മാ​​​യി ക​​​ണ​​​ക്കാ​​​ക്കി​​​യു​​​ള്ള സ്റ്റാറ്റിസ്റ്റിക്ക​​​ല്‍ മ​​​ന്ത്രാ​​​ല​​​യ​​​ത്തി​​​ന്‍റെ പു​​​തി​​​യ ക​​​ണ​​​ക്കെ​​​ടു​​​പ്പി​​​ലാ​​​ണി​​​ത്.2011-12 അ​​​ടി​​​സ്ഥാ​​​ന​​​വ​​​ര്‍ഷ​​​മാ​​​ക്കി​​​യു​​​ള്ള ര​​​ണ്ടാം​​​പാ​​​ത​​​ത്തി​​​ല്‍ ജി​​​ഡി​​​പി 8.4 ശ​​​ത​​​മാ​​​ന​​​മാ​​​യി​​​രു​​​ന്നു. മൂ​​​ന്നാം​​​പാ​​​ത​​​ത്തി​​​ല്‍ 7.2 …

2025-26 വർത്തിൽ രാ​​​ജ്യം 7.8 ശ​​​ത​​​മാ​​​നം വ​​​ള​​​ര്‍ച്ചാ​​​നി​​​ര​​​ക്ക് (ജി​​​ഡി​​​പി) കൈ​​​വ​​​രി​​​ച്ചു Read More

കെ​​​​എ​​​​സ്ആ​​​​ർ​​​​ടി​​​​സി ബ​​​​സു​​​​ക​​​​ളെ​​​​യോ ജീ​​​​വ​​​​ന​​​​ക്കാ​​​​രെയോ ആ​​​​ക്ര​​​​മി​​​​ച്ചാൽ പി​​​​ഡി​​​​പി​​​​പി ആ​​​​ക്‌ട് ചു​​​​മ​​​​ത്തി കേസെടുപ്പിക്കും : സി​​​​എം​​​​ഡി

ചാ​​​​ത്ത​​​​ന്നൂ​​​​ർ: സ​​​​ർ​​​​വീ​​​​സി​​​​നി​​​​ട​​​​യി​​​​ൽ കെ​​​​എ​​​​സ്ആ​​​​ർ​​​​ടി​​​​സി ബ​​​​സു​​​​ക​​​​ളെ​​​​യോ ജീ​​​​വ​​​​ന​​​​ക്കാ​​​​രെയോ ത​​​​ട​​​​ഞ്ഞുനി​​​​ർ​​​​ത്തി ആ​​​​ക്ര​​​​മി​​​​ച്ചാൽ ഇ​​​​നി യാ​​​​തൊ​​​​രു കാ​​​​ര​​​​ണ​​​​വ​​​​ശാ​​​​ലും ഒ​​​​ത്തു​​​​തീ​​​​ർ​​​​പ്പി​​​​ല്ല.ഇ​​​​ത് അ​​​​ഞ്ചു​​​​വ​​​​ർ​​​​ഷം വ​​​​രെ ത​​​​ട​​​​വും പി​​​​ഴ​​​​യും കി​​​​ട്ടാ​​​​വു​​​​ന്ന ഗു​​​​രു​​​​ത​​​​ര​​​​മാ​​​​യ കു​​​​റ്റ​​​​കൃ​​​​ത്യ​​​​ങ്ങ​​​​ളി​​​​ൽ പെ​​​​ടു​​​​ന്ന​​​​താ​​​​ണെ​​​​ന്ന് കെ​​​​എ​​​​സ്ആ​​​​ർ​​​​ടി​​​​സി.സി​​​​എം​​​​ഡി. അ​​​​ക്ര​​​​മി​​​​ക​​​​ൾ​​​​ക്കെ​​​​തി​​​​രേ പി​​​​ഡി​​​​പി​​​​പി ആ​​​​ക്‌ട് ചു​​​​മ​​​​ത്തി പോ​​​​ലീ​​​​സി​​​​നക്കൊ​​​​ണ്ട് കേ​​​​സെ​​​​ടു​​​​പ്പി​​​​ക്ക​​​​ണ​​​​മെ​​​​ന്ന് സി​​​​എം​​​​ഡി യൂ​​​​ണി​​​​റ്റു​​​​ക​​​​ളി​​​​ലേ​​​​ക്ക് അ​​​​യ​​​​ച്ച പ​​​​ത്ര​​​​ക്കു​​​​റി​​​​പ്പി​​​​ൽ …

കെ​​​​എ​​​​സ്ആ​​​​ർ​​​​ടി​​​​സി ബ​​​​സു​​​​ക​​​​ളെ​​​​യോ ജീ​​​​വ​​​​ന​​​​ക്കാ​​​​രെയോ ആ​​​​ക്ര​​​​മി​​​​ച്ചാൽ പി​​​​ഡി​​​​പി​​​​പി ആ​​​​ക്‌ട് ചു​​​​മ​​​​ത്തി കേസെടുപ്പിക്കും : സി​​​​എം​​​​ഡി Read More

വന്യജീവികളുടെ ഫോട്ടോ എടുക്കാന്‍ ബസ് നിര്‍ത്തരുതെന്ന് കെഎസ്ആര്‍ടിസിക്ക് മുന്നറിയിപ്പ്

തൃശൂര്‍| വന്യജീവികളുടെ ഫോട്ടോ എടുക്കാന്‍ ബസ് നിര്‍ത്തരുതെന്ന് കെഎസ്ആര്‍ടിസിക്ക് മുന്നറിയിപ്പ് നല്‍കി വനം വകുപ്പ്. ഇനിയും ആവര്‍ത്തിച്ചാല്‍ കേസെടുക്കും. മലക്കപ്പാറ റൂട്ടില്‍ ആനയുള്‍പ്പെടെ റോഡില്‍ ഇറങ്ങുമ്പോള്‍ ബസ് അടുത്തുകൊണ്ടു നിര്‍ത്തരുത്. ജീവനക്കാരെ ഇതില്‍ നിന്ന് കെഎസ്ആര്‍ടിസി പിന്തിരിപ്പിക്കണമെന്നും ചാലക്കുടി എടിഒക്ക് ഷോളയാര്‍ …

വന്യജീവികളുടെ ഫോട്ടോ എടുക്കാന്‍ ബസ് നിര്‍ത്തരുതെന്ന് കെഎസ്ആര്‍ടിസിക്ക് മുന്നറിയിപ്പ് Read More

ഷര്‍ഷാദിന് വക്കീല്‍നോട്ടീസ് അയച്ച് എം.വി. ഗോവിന്ദന്‍

തിരുവനന്തപുരം: കത്ത് വിവാദത്തില്‍ വ്യവസായി മുഹമ്മദ് ഷര്‍ഷാദിന് എം.വി.​ഗോവിന്ദൻ വക്കീല്‍ നോട്ടീസ് അയച്ചു. കത്ത് വിവാദത്തില്‍ വ്യവസായി മുഹമ്മദ് ഷര്‍ഷാദിനെതിരേ നിയമനടപടിയുമായി സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍. ഷര്‍ഷാദിന് വക്കീല്‍ നോട്ടീസ് അയച്ചു. അപകീര്‍ത്തികരമായ പ്രതികരണങ്ങള്‍ നടത്തിയതിനാണ് വക്കീല്‍നോട്ടീസ് അയച്ചിരിക്കുന്നത്.പ്രതികരണങ്ങള്‍ …

ഷര്‍ഷാദിന് വക്കീല്‍നോട്ടീസ് അയച്ച് എം.വി. ഗോവിന്ദന്‍ Read More