കരാർ പാലിച്ചില്ല, കോൺട്രാക്ടറുടെ വീടിന് മുമ്പിൽ യുവതി തൂങ്ങി മരിച്ചു
കൊല്ലം : പെരുമ്പുഴയില്‍ മുന്‍ പഞ്ചായത്ത് പ്രസിഡന്റിന്റെ വീടിന് സമീപം യുവതി തൂങ്ങിമരിച്ച നിലയില്‍. പെരുമ്പുഴ സ്വദേശി മിനി(40) ആണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ആത്മഹത്യയാണെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.ഗൃഹ നിർമാണത്തിനിടെ നടന്ന തർക്കത്തെ തുടർന്നാണ് കോൺട്രാക്ടറുടെ വീടിന് മുന്നിൽ യുവതി …
കരാർ പാലിച്ചില്ല, കോൺട്രാക്ടറുടെ വീടിന് മുമ്പിൽ യുവതി തൂങ്ങി മരിച്ചു Read More