
റിപ്പോര്‍ട്ട്
നഗരമധ്യത്തിലെ പള്ളിയിൽ ഭണ്ഡാരം കുത്തിത്തുറന്ന് പട്ടാപ്പകൽ മോഷണം
By ന്യൂസ് ഡെസ്ക്
•
January 7, 2021
മൂവാറ്റുപുഴ: നഗരമധ്യത്തില്‍ സ്ഥിതിചെയ്യുന്ന അരമന പള്ളിയിലെ ഭണ്ഡാരം കുത്തിതുറന്ന് പട്ടാപ്പകല്‍ മോഷണം. ആള്‍ത്താരക്ക് മുന്നിലെ ഭണ്ഡാരമാണ് തുറന്ന് പണം കവര്‍ന്നത് . 6-1-2021 ബുധനാഴ്ച വൈകീട്ട് നാലോടെയാണ് സംഭവം. മൂവാറ്റുപുഴ ഭദ്രാസന ആസ്ഥാനത്തിനു സമീപമുള്ള...
Read full story


