കെആര്‍ ഗൗരിയമ്മ ഗുരുതരാവസ്ഥയില്‍

തിരുവനന്തപുരം: കെ.ആര്‍ ഗൗരിയമ്മയുടെ നില ഗുരുതരമെന്ന് മെഡിക്കല്‍ ബുളളറ്റിന്‍ .തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലുളള ഗൗരിയമ്മ തീവ്ര പരിചരണ വിഭാഗത്തില്‍ തുടരുകയാണ്. അണുബാധ നിയന്ത്രിക്കാനാണ് ഇപ്പോള്‍ ഡോക്ടര്‍മാരുടെ ശ്രമം. പനിയും ശ്വാസം മുട്ടലും കാരണം കഴിഞ്ഞ ദിവസമാണ് ഗൗരിയമ്മയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. …

കെആര്‍ ഗൗരിയമ്മ ഗുരുതരാവസ്ഥയില്‍ Read More