വി​​​ദേ​​​ശ സം​​​ഭാ​​​വ​​​നാ നി​​​യ​​​ന്ത്ര​​​ണ നി​​​യ​​​മ​​​ത്തി​​​ൽ കൂ​​​ടു​​​ത​​​ൽ ഭേ​​​ദ​​​ഗ​​​തി​​​ക​​​ൾ വ​​​രു​​​ത്താ​​​ൻ ഒരുങ്ങി കേ​​​ന്ദ്ര​​​സ​​​ർ​​​ക്കാ​​​ർ

ന്യൂ​​​ഡ​​​ൽ​​​ഹി: വി​​​ദേ​​​ശ ഫ​​​ണ്ട് വി​​​നി​​​യോ​​​ഗ​​​ത്തി​​​ൽ കൃ​​​ത്യ​​​മാ​​​യ സ​​​മ​​​യ​​​ക്ര​​​മം നി​​​ശ്ച​​​യി​​​ക്കു​​​ന്ന​​​ത് ഉ​​​ൾ​​​പ്പെ​​​ടെ വി​​​ദേ​​​ശ സം​​​ഭാ​​​വ​​​നാ നി​​​യ​​​ന്ത്ര​​​ണ നി​​​യ​​​മ​​​ത്തി​​​ൽ (എ​​​ഫ്സി​​​ആ​​​ർ​​​എ) കൂ​​​ടു​​​ത​​​ൽ ഭേ​​​ദ​​​ഗ​​​തി​​​ക​​​ൾ വ​​​രു​​​ത്താ​​​ൻ കേ​​​ന്ദ്ര​​​സ​​​ർ​​​ക്കാ​​​ർ. കേ​​​ന്ദ്ര​​​മ​​​ന്ത്രി​​​സ​​​ഭ അം​​​ഗീ​​​കാ​​​രം ന​​​ൽ​​​കി​​​യ ബി​​​ല്ല് പാ​​​ർ​​​ല​​​മെ​​​ന്‍റി​​​ന്‍റെ ന​​​ട​​​പ്പു​​​സ​​​മ്മേ​​​ള​​​ന​​​ത്തി​​​ൽ അ​​​വ​​​ത​​​രി​​​പ്പി​​​ച്ചേ​​​ക്കും.സ​​​മ​​​യ​​​ക്ര​​​മ​​​ത്തി​​​നു​​​ പു​​​റ​​​മെ എ​​​ഫ്സി​​​ആ​​​ർ​​​എ ലൈ​​​സ​​​ൻ​​​സ് റ​​​ദ്ദാ​​​ക്കി​​​യ​​​തോ ക​​​ല​​​ഹ​​​ര​​​ണ​​​പ്പെ​​​ട്ട​​​തോ ആ​​​യ …

വി​​​ദേ​​​ശ സം​​​ഭാ​​​വ​​​നാ നി​​​യ​​​ന്ത്ര​​​ണ നി​​​യ​​​മ​​​ത്തി​​​ൽ കൂ​​​ടു​​​ത​​​ൽ ഭേ​​​ദ​​​ഗ​​​തി​​​ക​​​ൾ വ​​​രു​​​ത്താ​​​ൻ ഒരുങ്ങി കേ​​​ന്ദ്ര​​​സ​​​ർ​​​ക്കാ​​​ർ Read More