എൻ.ഡി.എ. സ്ഥാനാർഥി ബി. ഗോപാലകൃഷ്‌ണൻ്റെ മതവിദ്വേഷ പരാമർശത്തിൽ നടപടി ഉറപ്പെന്ന് തിരഞ്ഞെടുപ്പ് കമ്മിഷൻ

കൊച്ചി: ഗുരുവായൂർ നിയമസഭാമണ്ഡലം എൻ.ഡി.എ. സ്ഥാനാർഥിയും ബി.ജെ.പി. നേതാവുമായ അഡ്വ. ബി. ഗോപാലകൃഷ്ണന്റെ മതവിദ്വേഷപരാമർശം ആരോപിക്കപ്പെട്ട വീഡിയോയിൽ പെരുമാറ്റച്ചട്ട ലംഘനത്തിന് നടപടി സ്വീകരിക്കുമെന്ന് തിരഞ്ഞെടുപ്പ് കമ്മിഷൻ. റിട്ടേണിങ് ഓഫീസറുടെ പരാതിയിൽ ഗുരുവായൂർ ടെമ്പിൾ പോലീസ് എഫ്.ഐ.ആർ. രജിസ്റ്റർചെയ്തിട്ടുണ്ടെന്നും കമ്മിഷൻ വിശദീകരിച്ചു. ഇത്തരം പരാമർശങ്ങൾ …

എൻ.ഡി.എ. സ്ഥാനാർഥി ബി. ഗോപാലകൃഷ്‌ണൻ്റെ മതവിദ്വേഷ പരാമർശത്തിൽ നടപടി ഉറപ്പെന്ന് തിരഞ്ഞെടുപ്പ് കമ്മിഷൻ Read More

ബലാത്സംഗം, ഭീഷണിപ്പെടുത്തൽ : പ്രമുഖ വ്യവസായി സമീർ മോഡി അറസ്റ്റിൽ

ന്യൂഡൽഹി | പ്രമുഖ വ്യവസായി സമീർ മോഡി ബലാത്സംഗക്കേസിൽ അറസ്റ്റിൽ. ഡൽഹി പോലീസാണ് ഇയാളെ അറസ്റ്റ് ചെയ്തത്. സെപ്തംബർ 18 വ്യാഴാഴ്ച വൈകുന്നേരം ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിൽ വെച്ചാണ് സമീറിനെ പോലീസ് കസ്റ്റഡിയിലെടുത്തത്. യുവതി നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പോലീസ് നടപടി …

ബലാത്സംഗം, ഭീഷണിപ്പെടുത്തൽ : പ്രമുഖ വ്യവസായി സമീർ മോഡി അറസ്റ്റിൽ Read More