റിപ്പോര്‍ട്ട്
ബുധനൂർ സർവീസ് സഹകരണ ബാങ്കിൽ നടന്ന സ്വർണ തിരിമറിയിൽ മുൻ സെക്രട്ടറി അറസ്റ്റിൽ
By ന്യൂസ് ഡെസ്ക്
•
November 13, 2025
ആലപ്പുഴ: ബുധനൂർ സർവീസ് സഹകരണ ബാങ്കിലെ സ്വർണ പണയം തിരിമറിയിൽ മുൻ സെക്രട്ടറി ഇൻ ചാർജ് അനീഷ അറസ്റ്റിൽ. ബുധനൂർ സ്വദേശി രാഹുൽ 2022ൽ ബാങ്കിൽ പണയംവച്ച സ്വർണം തിരിച്ചെടുക്കാനെത്തിയപ്പോഴാണ് തട്ടിപ്പ് പുറത്തുവന്നത്. രാഹുലിന്റെ അഞ്ചേകാൽ പവൻ സ്വർണം ബാങ്കിൽ ഇല്ലെന്ന്...
Read full story


