ന്യൂഡല്‍ഹി: വണ്ടിച്ചെക്ക് കേസുകളില്‍ ജയില്‍ ശിക്ഷ ഒഴിവാക്കുന്നതിനെപ്പറ്റി കേന്ദ്രസര്‍ക്കാര്‍ ആലോചിക്കുന്നു. ഇതുസംബന്ധിച്ച അഭിപ്രായം സര്‍ക്കാര്‍ ക്ഷണിച്ചു. കോവിഡ് സൃഷ്ടിച്ച സാമ്പത്തികാഘാതങ്ങള്‍ കുറച്ച് വ്യാപാരമേഖലയെ പുനരുജ്ജീവിപ്പിക്കുക എന്ന ലക്ഷ്യം വച്ചാണ് സര്‍ക്കാരിന്റെ പുതിയ നീക്കം. അക്കൗണ്ടില്‍...
Read full story