വ​ന്ദേ ഭാ​ര​തിലെ ഭ​ക്ഷ​ണ​ത്തി​ൽ പു​ഴു​ : ഐ​ആ​ർ​സി​ടി​സി​ക്കു പ​ത്ത് ല​ക്ഷം രൂ​പ​യും ഭ​ക്ഷ​ണ​വി​ത​ര​ണ ക​മ്പ​നി​ക്ക് 50 ല​ക്ഷം രൂ​പ​യും പി​ഴ ചു​മ​ത്തി​

ന്യൂ​ഡ​ൽ​ഹി: പാ​റ്റ്ന – ടാ​റ്റാ​ന​ഗ​ർ വ​ന്ദേ ഭാ​ര​ത് എ​ക്സ്പ്ര​സ്സി​ൽ വി​ള​മ്പി​യ ഭ​ക്ഷ​ണ​ത്തി​ൽ പു​ഴു​ക്ക​ളെ ക​ണ്ടെ​ത്തി​യ സം​ഭ​വ​ത്തി​ൽ റെ​യി​ൽ​വേ മ​ന്ത്രാ​ല​യ​ത്തി​ന്‍റെ ക​ടു​ത്ത ന​ട​പ​ടി. ഐ​ആ​ർ​സി​ടി​സി​ക്കു പ​ത്ത് ല​ക്ഷം രൂ​പ​യും ഭ​ക്ഷ​ണ​വി​ത​ര​ണ ക​രാ​റെ​ടു​ത്ത ക​മ്പ​നി​ക്ക് 50 ല​ക്ഷം രൂ​പ​യു​മാ​ണ് പി​ഴ ചു​മ​ത്തി​യ​ത്. കൂ​ടാ​തെ ക​രാ​ർ …

വ​ന്ദേ ഭാ​ര​തിലെ ഭ​ക്ഷ​ണ​ത്തി​ൽ പു​ഴു​ : ഐ​ആ​ർ​സി​ടി​സി​ക്കു പ​ത്ത് ല​ക്ഷം രൂ​പ​യും ഭ​ക്ഷ​ണ​വി​ത​ര​ണ ക​മ്പ​നി​ക്ക് 50 ല​ക്ഷം രൂ​പ​യും പി​ഴ ചു​മ​ത്തി​ Read More

ദേശീയപാതയിലെ തകര്‍ച്ച: കരാര്‍ക്കമ്പനിയെ കരിമ്പട്ടികയില്‍ പെടുത്തിയതായി കോടതിയെ അറിയിച്ചു

ദേശീയപാതയിലെ തകര്‍ച്ച: കരാര്‍ക്കമ്പനിയെ കരിമ്പട്ടികയില്‍ പെടുത്തിയതായി കോടതിയെ അറിയിച്ചു തിരുവനന്തപുരം | ദേശീയപാതയിലെ തകര്‍ച്ചയില്‍ നിലപാടറിയിച്ച് ദേശീയപാതാ അതോറിറ്റി (എന്‍ എച്ച് എ ഐ). കരാര്‍ക്കമ്പനിയെ കരിമ്പട്ടികയില്‍ പെടുത്തിയതായി കോടതിയെ അറിയിച്ചു. റിപോര്‍ട്ട് സമര്‍പ്പിക്കാന്‍ അതോറിറ്റി കൂടുതല്‍ സമയം തേടി. തെറ്റായ …

ദേശീയപാതയിലെ തകര്‍ച്ച: കരാര്‍ക്കമ്പനിയെ കരിമ്പട്ടികയില്‍ പെടുത്തിയതായി കോടതിയെ അറിയിച്ചു Read More