ഗർഭിണിയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയ ശേഷം മൃതദേഹം കട്ടിലിനടിയിൽ ഒളിപ്പിച്ചു
കൊൽക്കൊത്ത: പശ്ചിമ ബംഗാളിലെ സോദേപൂരിൽ ഗർഭിണിയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയ ശേഷം മൃതദേഹം കട്ടിലിനടിയിൽ ഒളിപ്പിച്ചു. ആറ് മാസം ഗർഭിണിയായ പൂജ മൊണ്ടലി (24) നെയാണ് ഭർത്താവ് ഋഷി ഹരിചന്ദ് കൊലപ്പെടുത്തിയത്. രണ്ട് വർഷം മുന്പായിരുന്നു ഇരുവരുടെയും വിവാഹം. വിവാഹശേഷം ഋഷിയും …
ഗർഭിണിയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയ ശേഷം മൃതദേഹം കട്ടിലിനടിയിൽ ഒളിപ്പിച്ചു Read More