ചിക്മംഗ്ലൂരില്‍ വാഹനാപകടം : അഞ്ചരക്കണ്ടി സ്വദേശികളായ രണ്ടു യുവാക്കള്‍ മരിച്ചു

ചക്കരക്കല്‍ | ചിക്മംഗ്ലൂരില്‍ വാഹനാപകടത്തില്‍ അഞ്ചരക്കണ്ടി സ്വദേശികളായ രണ്ടു യുവാക്കള്‍ക്ക് ദാരുണാന്ത്യം. അഞ്ചരക്കണ്ടി സുലൈഖാസില്‍ പി അനസ് (22), വെണ്മണല്‍ കുന്നുമ്മല്‍ ഹൗസില്‍ എം സഹീര്‍ (23) എന്നിവരാണ് മരിച്ചത്. നവംബർ 5 ബുധനാഴ്ച വൈകിട്ട് അഞ്ചോടെയായിരുന്നു അപകടം. മൂന്നു ബൈക്കില്‍ …

ചിക്മംഗ്ലൂരില്‍ വാഹനാപകടം : അഞ്ചരക്കണ്ടി സ്വദേശികളായ രണ്ടു യുവാക്കള്‍ മരിച്ചു Read More

കൊല്ലം സ്വദേശിയായ 13കാരിയുടെ ശസ്ത്രക്രിയ : രാത്രി ഒരുമണിക്ക് ആരംഭിച്ച ശസ്ത്രക്രിയ നാല് മണിയോടെ പൂര്‍ത്തിയായി

കൊച്ചി| വാഹനാപകടത്തെ തുടര്‍ന്ന് മസ്തിഷ്‌ക മരണം സംഭവിച്ച അങ്കമാലി സ്വദേശി ബില്‍ജിത്തിന്റെ ഹൃദയം ഇനി പതിമൂന്നുകാരിയില്‍ തുടിക്കും. രാത്രി ഒരു മണിയോടെ അങ്കമാലി ലിറ്റില്‍ ഫ്ലവർ ആശുപത്രിയില്‍ നിന്നും ബില്‍ജിത്തിന്റെ ഹൃദയം എറണാകുളം ലിസി ആശുപത്രിയില്‍ എത്തിച്ചു. കൊല്ലം സ്വദേശിയായ 13കാരിയെ …

കൊല്ലം സ്വദേശിയായ 13കാരിയുടെ ശസ്ത്രക്രിയ : രാത്രി ഒരുമണിക്ക് ആരംഭിച്ച ശസ്ത്രക്രിയ നാല് മണിയോടെ പൂര്‍ത്തിയായി Read More

അക്രമാസക്തരായ ജനങ്ങൾ മന്ത്രിയെ ഗ്രാമത്തില്‍നിന്ന് ഓടിച്ചു

നളന്ദ: ബിഹാറില്‍ റോഡപകടത്തില്‍ മരിച്ചവരുടെ വീടുകള്‍ സന്ദര്‍ശിക്കാന്‍ എത്തിയ മന്ത്രിയെ ഒരു കിലോമീറ്ററോളം പിന്തുടര്‍ന്ന് ആക്രമിക്കാന്‍ ശ്രമിച്ച് ഗ്രാമവാസികള്‍. ബിഹാര്‍ ഗ്രാമവികസനമന്ത്രി ശ്രാവണ്‍ കുമാറിനെയാണ് പ്രകോപിതരായ ഗ്രാമവാസികള്‍ ആക്രമിക്കാന്‍ ശ്രമിക്കുകയും ഗ്രാമത്തില്‍നിന്ന് ഓടിക്കുകയും ചെയ്തത്. ഗ്രാമത്തിലെ ഒരു അപകടത്തില്‍ മരിച്ചവരുടെ വീടുകള്‍ …

അക്രമാസക്തരായ ജനങ്ങൾ മന്ത്രിയെ ഗ്രാമത്തില്‍നിന്ന് ഓടിച്ചു Read More