നാല് സംസ്ഥാനങ്ങളില്‍ കോവിഡ് 19 വാക്‌സിനേഷനുള്ള ഡ്രൈ റണ്‍ വിജയകരമായി പൂര്‍ത്തിയാക്കി
ന്യൂഡൽഹി: അസം, ആന്ധ്രാപ്രദേശ്, പഞ്ചാബ്, ഗുജറാത്ത് എന്നീ നാല് സംസ്ഥാനങ്ങളില്‍ കോവിഡ് -19 പ്രതിരോധ കുത്തിവയ്പ്പുകള്‍ക്കായി കേന്ദ്ര ആരോഗ്യ-കുടുംബക്ഷേമ മന്ത്രാലയം 2020 ഡിസംബര്‍ 28, 29 തീയതികളില്‍ രണ്ട് ദിവസത്തെ ഡ്രൈ റണ്‍ നടത്തി. യൂണിവേഴ്‌സല്‍ ഇമ്മ്യൂണൈസേഷന്‍ പ്രോഗ്രാം (യുഐപി) പുറത്തിറക്കിയതിന്റെയും …
നാല് സംസ്ഥാനങ്ങളില്‍ കോവിഡ് 19 വാക്‌സിനേഷനുള്ള ഡ്രൈ റണ്‍ വിജയകരമായി പൂര്‍ത്തിയാക്കി Read More