ചേപ്പാട് പളളികളില്‍ മോഷണ ശ്രമം
ഹരിപ്പാട്: ഹരിപ്പാട് മൂന്നുപളളികളില്‍ മോഷണ ശ്രമം. ചേപ്പാട് സെന്റ്. ജോര്‍ജ് ഓര്‍ത്തഡോക്‌സ് വലിയപളളി. മാര്‍ത്തോമാ പളളി, മലങ്കര കത്തോലിക്ക പളളി എന്നിവിടങ്ങളിലാണ് കഴിഞ്ഞ ദിവസം പുലര്‍ച്ചെ മോഷണ ശ്രമം നടന്നത്. ചേപ്പാട് വലിയ പളളിയില്‍ നിന്ന് വഞ്ചി പൊളിച്ച് ഏകദേശം ആയിരത്തോളം …
ചേപ്പാട് പളളികളില്‍ മോഷണ ശ്രമം Read More