ചാലക്കുടി: 13 വയസുകാരന്റെ ധീരത കനാലില്‍ മുങ്ങിത്താഴുന്ന എട്ടുവയസുകാരന്റെ ജീവന്‍ രക്ഷിച്ചു. ചാലക്കുടി നഗരസഭ ഒന്നാം വാര്‍ഡില്‍ വാഴക്കുന്ന് താണിപ്പാറ കോമ്പാറക്കാരന്‍ വിജേഷിന്റെ മകന്‍ ആദമാണ് കുളിക്കുന്നതിനിടെ കനാലില്‍ വീണത്. 15 അടി താഴ്ചയുളള കനാലില്‍ ഏകദേശം എട്ടടിയോളം ഒഴുക്കുളള വെളളത്തില്‍ …