കേരള- കര്‍ണാടക അതിര്‍ത്തി യാത്രയ്ക്ക് വീണ്ടും നിയന്ത്രണമേര്‍പ്പെടുത്തി കർണാടക

മംഗളുരു: കേരള- കര്‍ണാടക അതിര്‍ത്തി യാത്രയ്ക്ക് കര്‍ണാടക സര്‍ക്കാര്‍ 20/03/21 ശനിയാഴ്ച മുതല്‍ നിയന്ത്രണമേര്‍പ്പെടുത്തി. കൊവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കി അതിര്‍ത്തികളില്‍ പരിശോധന നടത്തുന്നുണ്ട്. കൊവിഡ് രണ്ടാം തരംഗ മുന്നറിയിപ്പിനെ തുടര്‍ന്നാണ് പരിശോധന കര്‍ശനമാക്കി നിയന്ത്രണമേര്‍പ്പെടുത്താൻ കര്‍ണാടക സര്‍ക്കാർ തീരുമാനിച്ചത്. ഫെബ്രുവരിയില്‍ …

കേരള- കര്‍ണാടക അതിര്‍ത്തി യാത്രയ്ക്ക് വീണ്ടും നിയന്ത്രണമേര്‍പ്പെടുത്തി കർണാടക Read More