നൂറു ദിന പരിപാടിയിൽ സുപ്രധാന റോഡ് പദ്ധതികൾ നടപ്പാക്കും: മുഖ്യമന്ത്രി
തിരുവനന്തപുരം: സർക്കാരിന്റെ നൂറു ദിന പരിപാടിയിൽ ഉൾപ്പെടുത്തി സുപ്രധാന റോഡ് പദ്ധതികൾ നടപ്പാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. കോഴിക്കോട്ടു നിന്ന് വയനാട്ടിലേക്കുള്ള ബദൽ പാതയാണ് ഇതിൽ പ്രധാനം. ഇപ്പോൾ കോഴിക്കോട്ടുനിന്ന് താമരശ്ശേരി ചുരം വഴിയാണ് വയനാട്ടിലേക്ക് വാഹനങ്ങൾ പോകുന്നത്. പ്രകൃതിക്ഷോഭവും …
നൂറു ദിന പരിപാടിയിൽ സുപ്രധാന റോഡ് പദ്ധതികൾ നടപ്പാക്കും: മുഖ്യമന്ത്രി Read More