ന ന്യൂസ് ഡെസ്ക് റിപ്പോര്‍ട്ട് ഹൈലൈറ്റുകൾരാജ്യത്ത് 5,200 എഥനോൾ വിതരണ കേന്ദ്രങ്ങൾ സ്ഥാപിക്കും.നിലവിൽ 500 കേന്ദ്രങ്ങളാണ് പ്രവർത്തിക്കുന്നത്.ഫ്ലെക്സ് ഇന്ധന വാഹനങ്ങളുടെ ഉപയോഗം വർധിപ്പിക്കുകയാണ് ലക്ഷ്യം.എണ്ണ ഇറക്കുമതി ആശ്രിതത്വം കുറയ്ക്കാൻ പദ്ധതി സഹായിക്കും.കർഷകർക്കും അധിക വരുമാനം ലഭിക്കുമെന്ന് സർക്കാർ പ്രതീക്ഷിക്കുന്നു. മുഴുവൻ വായിക്കുന്നതിന് ഒടുവിലെ 10 വാർത്തകൾക്ക് കഴിഞ്ഞ 12 മണിക്കൂറിലെ വാർത്തകൾ കഴിഞ്ഞ 24 മണിക്കൂറിലെ വാർത്തകൾ