സംസ്ഥാനത്ത് നാലുചക്രവാഹനങ്ങള്‍ക്ക് ഫാസ്ടാഗ് നിര്‍ബ്ബന്ധമാക്കുന്നു

തിരുവനന്തപുരം: സംസ്ഥാനത്ത് 2021 ജനുവരി 1 മുതല്‍ ഫാസ്ടാഗ് നിര്‍ബ്ബന്ധമാക്കുന്നു. ഫിറ്റനസ് പരിശോധനക്കും രജിസ്‌ട്രേഷന്‍ പുതുക്കലിനും ഫാസ്ടാഗ് പതിക്കേണ്ടിവരും ടാക്‌സി വാഹനങ്ങള്‍ നിശ്ചിത ഇടവേളകളില്‍ പരിശോധനക്ക് ഹാജരാക്കണം. സ്വകാര്യ കാറുകള്‍ക്ക് 15 വര്‍ഷത്തേക്കാണ് ആദ്യ രജിസ്‌ട്രേഷന്‍. ഇതുകഴിഞ്ഞ് അഞ്ചുവര്‍ഷത്തേക്ക് രജിസ്‌ട്രേഷന്‍ നീട്ടും. …

സംസ്ഥാനത്ത് നാലുചക്രവാഹനങ്ങള്‍ക്ക് ഫാസ്ടാഗ് നിര്‍ബ്ബന്ധമാക്കുന്നു Read More