കോ​ഴി​ക്കോ​ട്: യു​ഡി​എ​ഫ് 100 സീ​റ്റ് നേ​ടു​മെ​ന്ന് ആ​വ​ര്‍​ത്തി​ച്ച് പ്ര​തി​പ​ക്ഷ നേ​താ​വ് വി​.ഡി. സ​തീ​ശ​ൻ. കോ​ഴി​ക്കോ​ട് ബീ​ച്ചി​ൽ ന​ട​ന്ന യു​ഡി​എ​ഫ് മ​ഹാ​റാ​ലി​യി​ലാണ് സ​തീ​ശ​ൻ ഇക്കാര്യം ആവർത്തിച്ച് പ​റ​ഞ്ഞത്. കൂടാതെ അ​ഞ്ച് ഗ്യാ​ര​ണ്ടി​ക​ളും ന​ട​പ്പാ​ക്കു​മെ​ന്നും അദ്ദേഹം പറഞ്ഞു.മ​ഹാറാ​ലി​യി​ലെ​ത്തി​യ...
Read full story
തിരുവനന്തപുരം: കേന്ദ്ര ബജറ്റിൽ കേരളത്തിന് ഒന്നുമില്ല എന്നത് തെറ്റായ പ്രചാരണമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ. ഇതുവരെ തന്ന പദ്ധതികൾ എന്തുകൊണ്ട് നടപ്പാക്കുന്നില്ലെന്നും അദ്ദേഹം ചോദിച്ചു. കഴിഞ്ഞ ബജറ്റുകളിൽ കേരളത്തിന് എത്രയോ കാര്യങ്ങൾ...
Read full story
തിരുവനന്തപുരം ഫെബ്രുവരി 11: കേരളത്തില്‍ എന്‍പിആര്‍ നടപ്പാക്കില്ലെന്ന് ആവര്‍ത്തിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. ദേശീയ പൗരത്വ രജിസ്റ്ററിലെ വിവരങ്ങള്‍ ദേശീയ പൗരത്വ രജിസ്റ്ററിനായി ഉപയോഗപ്പെടുത്തുമെന്ന ആശങ്ക ഉയര്‍ന്ന സാഹചര്യത്തില്‍ എന്‍പിആറിലേക്കുള്ള കണക്കെടുപ്പുകള്‍ നിര്‍ത്തിവെക്കാന്‍ സര്‍ക്കാര്‍...
Read full story
തിരുവനന്തപുരം ജനുവരി 20: പൗരത്വ രജിസ്റ്ററും ജനസംഖ്യ രജിസ്റ്ററും നടപ്പാക്കില്ലെന്ന് കേരളം. സെന്‍സസ് ഡയറക്ടറെ തീരുമാനം അറിയിക്കും. ഈ മാസം 30 മുതല്‍ നിയമസഭ സമ്മേളനം തുടങ്ങാനും ഇന്ന് ചേര്‍ന്ന മന്ത്രിസഭാ യോഗം തീരുമാനിച്ചു....
Read full story