സംസ്ഥാനത്തെ ഡ്രൈവിംഗ് സ്ക്കൂളുകളിൽ ഫീസ്‌ ഏകീകരണം നടപ്പിൽ വരുത്താനൊരുങ്ങി സർക്കാർ

തിരുവനന്തപുരം: സംസ്ഥാനത്തെ ഡ്രൈവിംഗ് സ്ക്കൂളുകളിൽ ഫീസ്‌ ഏകീകരണം നടപ്പിൽ വരുത്താനൊരുങ്ങി സർക്കാർ . ഇക്കാര്യത്തിൽ പഠനം നടത്താന്‍ സംസ്ഥാന സര്‍ക്കാര്‍ ഉത്തരവിട്ടു. ഇനി ഡ്രൈവിംഗ് പരിശീലന കേന്ദ്രങ്ങളിൽ ഇഷ്ടാനുസരണം ഫീസ് ഈടാക്കാനാവില്ല. 2021 ജനുവരി 31 ന് മുന്‍പ് സര്‍ക്കാരിന് റിപ്പോര്‍ട്ട് …

സംസ്ഥാനത്തെ ഡ്രൈവിംഗ് സ്ക്കൂളുകളിൽ ഫീസ്‌ ഏകീകരണം നടപ്പിൽ വരുത്താനൊരുങ്ങി സർക്കാർ Read More