മലപ്പുറം: കള്ള വോട്ട്: ഒരു വര്‍ഷം വരെ തടവ് ലഭിക്കും
മലപ്പുറം: മറ്റൊരാളുടെ വോട്ട് ചെയ്യാന്‍ ശ്രമിക്കുകയോ തന്റെ തന്നെ വോട്ട് മുമ്പ് ചെയ്ത വിവരം മറച്ച് വെച്ച് വീണ്ടും വോട്ട് ചെയ്യാന്‍ ശ്രമിക്കുകയോ ചെയ്യുന്നത് ജന പ്രാതിനിധ്യ നിയമമനുസരിച്ചും ഇന്ത്യന്‍ ശിക്ഷാ നിയമമനുസരിച്ചം കുറ്റകരമാണ്. ഐ.പി.സി. 171 എഫ് അനുസരിച്ച് ഒരു …
മലപ്പുറം: കള്ള വോട്ട്: ഒരു വര്‍ഷം വരെ തടവ് ലഭിക്കും Read More