വാഷിങ്ടണ്‍: ഡോണള്‍ഡ് ട്രംപിനെ ഇംപീച്ച് ചെയ്യാനുള്ള നീക്കവുമായി ഡെമോക്രാറ്റുകള്‍ മുന്നോട്ട്. ഉടനടി രാജിവച്ചില്ലെങ്കില്‍ ഇംപീച്ച്മെന്റുണ്ടാകുമെന്നു മുതിര്‍ന്ന ഡെമോക്രാറ്റ് അംഗവും ജനപ്രതിനിധിസഭാ സ്പീക്കറുമായ നാന്‍സി പെലോസി പ്രഖ്യാപിച്ചു. പ്രസിഡന്റിനെ പുറത്താക്കുന്നതിന് ഭരണഘടനയുടെ 25-ാം ഭേദഗതി പ്രയോഗിക്കാനുള്ള നടപടി തുടങ്ങാന്‍ സഭാംഗങ്ങള്‍ക്ക് അവര്‍ നിര്‍ദേശം...
Read full story
ട്രംപിനെ ഇംപീച്ച് ചെയ്യേണ്ടെന്ന് അമേരിക്കന്‍ സെനറ്റ്
റിപ്പോര്‍ട്ട്

ട്രംപിനെ ഇംപീച്ച് ചെയ്യേണ്ടെന്ന് അമേരിക്കന്‍ സെനറ്റ്

By ന്യൂസ് ഡെസ്ക് February 6, 2020
വാഷിംഗ്ടണ്‍ ഫെബ്രുവരി 6: അമേരിക്കന്‍ പ്രസിഡന്റ്‌ ഡൊണാള്‍ഡ് ട്രംപിനെ ഇംപീച്ച് ചെയ്യേണ്ടെന്ന് അമേരിക്കന്‍ സെനറ്റ് തീരുമാനം. ട്രംപ് അധികാര ദുര്‍വിനിയോഗം നടത്തിയിട്ടില്ലെന്നും കോണ്‍ഗ്രസിന്റെ അന്വേഷണം തടസപ്പെടുത്തിയിട്ടില്ലെന്നും സെനറ്റ്. നാലുമാസത്തെ ഇംപീച്ച്മെന്റ്‌ വിചാരണയ്ക്ക് അവസാനമായി. ഇന്ത്യന്‍ സമയം പുലര്‍ച്ചെ 2.30നാണ് വോട്ടെടുപ്പ് നടന്നത്....
Read full story
വാഷിംങ്ടണ്‍ ജനുവരി 21: യുഎസ് പ്രസിഡന്റ്‌ ഡൊണാള്‍ഡ് ട്രംപിനെതിരെയുള്ള ഇംപീച്ച്മെന്റ്‌ കുറ്റവിചാരണ ഇന്ന് സെനറ്റില്‍ ആരംഭിക്കും. നേരത്തെ ട്രംപിനെ ഇംപീച്ച് ചെയ്യാനുള്ള തീരുമാനം സെനറ്റിന് ജനപ്രതിനിധി സഭ വിട്ടിരുന്നു. തീരുമാനം ജനപ്രതിനിധി സഭയുടെ ഉപരിസഭയായ സെനറ്റിന് കൈമാറണമോയെന്ന വോട്ടെടുപ്പിനെ 228 പേര്‍...
Read full story