മണിപ്പൂരില്‍ വംശീയ ക്രൂരതകൾ തുടരുന്നു : കുക്കി വിഭാഗത്തില്‍പ്പെട്ട ഭാര്യയെ കാണാന്‍ പോയ മെയ്‌തേയ് യുവാവിനെ ആയുധധാരികള്‍ വെടിവെച്ചു കൊന്നു

ഇംഫാല്‍: മണിപ്പൂരില്‍ വംശീയ സംഘര്‍ഷം തുടരുന്നതിനിടെ, കുക്കി വിഭാഗത്തില്‍പ്പെട്ട ഭാര്യയെ കാണാന്‍ പോയ മെയ്‌തേയ് യുവാവിനെ ആയുധധാരികള്‍ വെടിവെച്ചു കൊന്നു. ചുരാചന്ദ്പൂര്‍ ജില്ലയിലെ നഥ്ജാംഗ് ഗ്രാമത്തില്‍ 2026 ജനുവരി 21ബുധനാഴ്ച വൈകുന്നേരമാണ് ക്രൂരമായ സംഭവം നടന്നത്. കൊലപാതകത്തിന്റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. …

മണിപ്പൂരില്‍ വംശീയ ക്രൂരതകൾ തുടരുന്നു : കുക്കി വിഭാഗത്തില്‍പ്പെട്ട ഭാര്യയെ കാണാന്‍ പോയ മെയ്‌തേയ് യുവാവിനെ ആയുധധാരികള്‍ വെടിവെച്ചു കൊന്നു Read More

മണിപ്പുരിൽ ദു​​​രി​​​താ​​​ശ്വാ​​​സ ക്യാ​​​മ്പു​​​ക​​​ളി​​​ൽ​​​നി​​​ന്ന് സ്വ​​​ന്തം സ്ഥ​​​ല​​​ത്തേ​​​ക്ക് മ​​​ട​​​ങ്ങുന്നു

ഇം​​​ഫാ​​​ൽ: മ​​​ണി​​​പ്പൂ​​​രി​​​ൽ വം​​​ശീ​​​യ സം​​​ഘ​​​ർ​​​ഷ​​​ത്തെ​​​ത്തു​​​ട​​​ർ​​​ന്ന് ദു​​​രി​​​താ​​​ശ്വാ​​​സ ക്യാ​​​മ്പു​​​ക​​​ളി​​​ൽ ക​​​ഴി​​​യു​​​ന്ന​​​വ​​രെ തി​​രി​​ച്ച​​യയ്​​ക്കു​​ന്ന​​തി​​നു ജി​​​ല്ലാ, സം​​​സ്ഥാ​​​ന​​​ത​​​ല സ​​​മി​​​തി​​​ക​​​ൾ രൂ​​​പീ​​​ക​​​രി​​​ച്ചു. ചി​​​ഫ് സെ​​​ക്ര​​​ട്ട​​​റി​​​യും ഡെ​​​പ്യൂ​​​ട്ടി കമ്മീഷ​​​ണ​​​ർ​​​മാ​​​രും അ​​​ട​​​ങ്ങു​​​ന്ന സ​​​മി​​​തി​​​യാ​​​കും പു​​​ന​​​ര​​​ധി​​​വാ​​​സ പ്ര​​​വ​​​ർ​​​ത്ത​​​ന​​​ങ്ങ​​​ൾ ഏ​​​കോ​​​പി​​​പ്പി​​​ക്കു​​​ക. വം​​​ശീ​​​യ​​​ക​​​ലാ​​​പ​​​ത്തി​​​ൽ ഇ​​​തു​​​വ​​​രെ കൊ​​​ല്ല​​​പ്പെ​​​ട്ടത് 260 പേ​​​ർ സ​​​മാ​​​ധാ​​​നം തി​​​രി​​​കെ​​​യെ​​​ത്തി​​​യ​​​തോ​​​ടെ ദു​​​രി​​​താ​​​ശ്വാ​​​സ ക്യാ​​​മ്പു​​​ക​​​ളി​​​ൽ​​​നി​​​ന്ന് …

മണിപ്പുരിൽ ദു​​​രി​​​താ​​​ശ്വാ​​​സ ക്യാ​​​മ്പു​​​ക​​​ളി​​​ൽ​​​നി​​​ന്ന് സ്വ​​​ന്തം സ്ഥ​​​ല​​​ത്തേ​​​ക്ക് മ​​​ട​​​ങ്ങുന്നു Read More

ബിഹാറില്‍നിന്നുള്ള രണ്ടു തൊഴിലാളികള്‍ മണിപ്പൂരിൽ വെടിയേറ്റു മരിച്ചു

ഇംഫാല്‍: കലാപഭൂമിയായ മണിപ്പുരില്‍ ബിഹാറില്‍നിന്നുള്ള രണ്ടു തൊഴിലാളികള്‍ വെടിയേറ്റു മരിച്ചു. കക്ചിംഗ്- വാബാഗൈ റോഡിലെ കെയ്‌റാക്കിലെ പഞ്ചായത്ത് ഓഫീസിനു സമീപം ഡിസംബർ 14 ശനിയാഴ്ച അജ്ഞാതസംഘം തൊഴിലാളികള്‍ക്കുനേരേ വെടിവയ്ക്കുകയായിരുന്നു. മെയ്‌തെയ് വിഭാഗക്കാര്‍ക്ക് ആധിപത്യമുള്ള മേഖലയിലുണ്ടായ ആക്രമണത്തില്‍ ബിഹാറിലെ ഗോപാല്‍ഗഞ്ച് സ്വദേശികളായ സുനലാല്‍ …

ബിഹാറില്‍നിന്നുള്ള രണ്ടു തൊഴിലാളികള്‍ മണിപ്പൂരിൽ വെടിയേറ്റു മരിച്ചു Read More

മെയ്തെയ്കളായ 20 വിദ്യാർഥികളെ രാഷ്‌ട്രപതി ദ്രൗപദി മുർമുവുമായി പ്രത്യേക കൂടിക്കാഴ്ചയ്ക്കൊരുക്കിയതു വിവാദമായി

ഇംഫാൽ : പതിനെട്ടു മാസം പിന്നിട്ട മണിപ്പുർ സംഘർഷം പരിഹാരമില്ലാതെ തുടരുന്നതിനിടെ, മെയ്തെയ്കളായ 20 വിദ്യാർഥികളെ സൈനിക ചെലവില്‍ ഡല്‍ഹിയിലെത്തിച്ചു രാഷ്‌ട്രപതി ദ്രൗപദി മുർമുവുമായി പ്രത്യേക കൂടിക്കാഴ്ചയ്ക്കൊരുക്കിയതു വിവാദമായി.”ഓപ്പറേഷൻ സദ്ഭാവന’യുടെ കീഴില്‍ ഇന്ത്യൻ ആർമിയുടെ സ്പിയർ കോർപ്സ് സംഘടിപ്പിച്ച പത്തു ദിവസത്തെ …

മെയ്തെയ്കളായ 20 വിദ്യാർഥികളെ രാഷ്‌ട്രപതി ദ്രൗപദി മുർമുവുമായി പ്രത്യേക കൂടിക്കാഴ്ചയ്ക്കൊരുക്കിയതു വിവാദമായി Read More