സ്പായുടെ മറവിൽ അനാശാസ്യം : 11 യുവതികളെ പിടികൂടി

കൊച്ചി | വൈറ്റിലയിലെ ആര്‍ക്ടിക് ഹോട്ടലില്‍ ലഹരി വേട്ടെക്കെത്തിയ പോലീസ് അനാശാസ്യ പ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ടതായി കണ്ടെത്തിയ 11 യുവതികളെ പിടികൂടി. ഹോട്ടലിലെ ലഹരി പരിശോധനയ്ക്കിടെയാണ് യുവതികള്‍ പിടിയിലായത്. ഈ ഹോട്ടലില്‍ ലഹരി ഇടപാട് നടക്കുന്നുണ്ടെന്ന രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണ് പോലീസും ഡാന്‍സാഫ് സംഘവും …

സ്പായുടെ മറവിൽ അനാശാസ്യം : 11 യുവതികളെ പിടികൂടി Read More