ന ന്യൂസ് ഡെസ്ക് 180 ദിവസം പൂർത്തിയാകുന്നതിന് മുമ്പ് രജിസ്ട്രേഷൻ നിർബന്ധം റിപ്പോര്‍ട്ട് ഹൈലൈറ്റുകൾവിദേശികളുടെ രജിസ്ട്രേഷൻ ചട്ടങ്ങളിൽ കേന്ദ്രം ഭേദഗതി വരുത്തി.180 ദിവസം കഴിയുന്നതിന് മുമ്പ് രജിസ്ട്രേഷൻ നിർബന്ധമാക്കി.മുൻപ് 14 ദിവസത്തെ അധികസമയം അനുവദിച്ചിരുന്നു.ദീർഘകാല വിസക്കാർക്കും പുതിയ വ്യവസ്ഥ ബാധകമാണ്.കുടിയേറ്റ നിരീക്ഷണം ശക്തമാക്കാനാണ് നീക്കം. മുഴുവൻ വായിക്കുന്നതിന് ഒടുവിലെ 10 വാർത്തകൾക്ക് കഴിഞ്ഞ 12 മണിക്കൂറിലെ വാർത്തകൾ കഴിഞ്ഞ 24 മണിക്കൂറിലെ വാർത്തകൾ