പത്തനംതിട്ട ഇലന്തൂര്‍ ബ്ലോക്ക് പഞ്ചായത്ത് അജൈവ മാലിന്യ പ്രശ്നത്തിന് ശാശ്വത പരിഹാരമായി പ്ലാസ്റ്റിക് ഷ്രഡ്ഡിംഗ് യൂണിറ്റ്

പത്തനംതിട്ട: ഇലന്തൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്ലാസ്റ്റിക് ഷ്രഡ്ഡിംഗ് യൂണിറ്റ് ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് പരിധിയിലെ ഏഴ് ഗ്രാമപഞ്ചായത്തുകളിലെ അജൈവ മാലിന്യ പ്രശ്നത്തിന് ഇതുവഴി ശാശ്വത പരിഹാരമാവുകയാണ്. ബ്ലോക്കിന്റെ വികസനഫണ്ടില്‍നിന്നും 25 ലക്ഷംരൂപ ഉപയോഗിച്ചാണ് യൂണിറ്റ് പൂര്‍ത്തിയാക്കിയത്.  സര്‍ക്കാര്‍ ഉടമസ്ഥതയില്‍ ഉള്ള …

പത്തനംതിട്ട ഇലന്തൂര്‍ ബ്ലോക്ക് പഞ്ചായത്ത് അജൈവ മാലിന്യ പ്രശ്നത്തിന് ശാശ്വത പരിഹാരമായി പ്ലാസ്റ്റിക് ഷ്രഡ്ഡിംഗ് യൂണിറ്റ് Read More