തിരക്കഥാകൃത്ത്, നിര്‍മാതാവ്… പിന്നെ പിന്നണി ഗായകന്‍
നടനായാണു സിനിമയിലേക്കെത്തിയതെങ്കിലും ഇന്നസെന്റ് സിനിമയുടെ പിന്നണിയിലും പ്രവര്‍ത്തിച്ചു. തിരക്കഥാകൃത്തായും നിര്‍മാതാവായും പിന്നണി ഗായകനായും സിനിമയില്‍ നിറസാന്നിധ്യമായിരുന്നു. അഭിനയത്തിന് പുറമെ മലയാള സിനിമയുടെ ചരിത്രത്തിലെ നാഴികക്കല്ലുകളായി മാറിയ നിരവധി സിനിമകള്‍ ഇന്നസെന്റ് നിര്‍മിച്ചു. ”വിട പറയും മുന്‍പേ” എന്ന സിനിമയ്ക്കായി ഇന്നസെന്റിന് ഭാര്യയുടെ …
തിരക്കഥാകൃത്ത്, നിര്‍മാതാവ്… പിന്നെ പിന്നണി ഗായകന്‍ Read More