യുപിയിൽ ബസും ടാങ്കർ ലോറിയും കൂട്ടിയിടിച്ച് മൂന്ന് മരണം
.ലക്നോ: ഉത്തർപ്രദേശിൽ ബസും ടാങ്കർ ലോറിയും കൂട്ടിയിടിച്ച് മൂന്നുപേർ മരിച്ചു. 12 പേർക്ക് പരിക്കേറ്റു. അലിഗഡ്-ആഗ്ര ഹൈവേയിലെ സമമൈ ഗ്രാമത്തിന് സമീപമാണ് അപകടമുണ്ടായത്. മരിച്ചവരിൽ 12കാരനും ഉൾപ്പെടുന്നു. ബസ് എതിർ ദിശയിൽ നിന്നുംവന്ന ടാങ്കറിൽ ഇടിക്കുകയായിരുന്നു. പരിക്കേറ്റവരെ ജില്ലാ ആശുപത്രിയിലേക്ക് മാറ്റി. …
യുപിയിൽ ബസും ടാങ്കർ ലോറിയും കൂട്ടിയിടിച്ച് മൂന്ന് മരണം Read More