
റിപ്പോര്‍ട്ട്
തൃശ്ശൂർ: സ്‌കൂളുകളുടെ പ്രവര്‍ത്തനസമയം വൈകീട്ട് വരെയാക്കിയ സാഹചര്യത്തില്‍ സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയുടെയും പൊതുവിദ്യാഭ്യാസ വകുപ്പിന്റെയും ആഭിമുഖ്യത്തില്‍ അധ്യാപകര്‍ക്കും സ്‌കൂള്‍ ജീവനക്കാര്‍ക്കുമായി സ്‌കൂള്‍ സുരക്ഷയുമായി ബന്ധപ്പെട്ടുള്ള പരിശീലനം ഓണ്‍ലൈനായി സംഘടിപ്പിച്ചു. ഡെപ്യൂട്ടി കലക്ടര്‍ (ദുരന്തനിവാരണം) ഐ...
